Sunday, October 4, 2026

അടൂർ പ്രകാശിന് ലോക്ക്ഡൗൺ ഇല്ല പോലീസേ…

തി​രു​വ​ന​ന്ത​പു​രം : ലോക്ക്ഡൗ​ണ്‍ ലംഘിച്ചതിന് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ അ​ടൂ​ര്‍ പ്ര​കാ​ശി​നെ​തി​രെ പൊലീസ് കേസെടുത്തു. നെ​ടു​മ​ങ്ങാ​ട് കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ ഭ​ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ട​രു​തെ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​നെത്തുടര്‍ന്നാണ് നടപടി .

കി​റ്റ് വി​ത​ര​ണ ച​ട​ങ്ങി​ല്‍ ഇ​രു​നൂ​റി​ല​ധി​കം പേ​ര്‍ ഒ​ത്തു​കൂ​ടി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ച​ട​ങ്ങ് ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും പോ​ലീ​സ് വ്യക്തമാക്കി . ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ചാ​ന​ലു​ക​ള്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു. എന്നാല്‍ , ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ചെ​ന്ന ആ​രോ​പ​ണം അ​ടൂ​ര്‍ പ്ര​കാ​ശ് നിഷേധിച്ചു . ച​ട്ടം പാ​ലി​ച്ചാ​ണ് കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​തെന്നാണ് അ​ദ്ദേ​ഹത്തിന്റെ വിശദീകരണം .

Related Articles

Latest Articles