Tuesday, October 6, 2026

എന്നെ ചതിച്ചത് ചില ജീവനക്കാര്‍: ബി. ആര്‍. ഷെട്ടി

ദുബായ് : ‘എന്നെ ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാര്‍’- പറയുന്നത് യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആര്‍.ഷെട്ടി.

ചെറിയൊരു വിഭാഗം ജീവനക്കാര്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ചെക്കുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന് കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിലുള്ള അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles