Tuesday, May 7, 2024
spot_img

അ​ജി​ത് ജോ​ഗി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

മു​ന്‍ ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി അ​ജി​ത് ജോ​ഗി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. റാ​യ്പു​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ജോ​ഗി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്.

വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണ ജോ​ഗി​യെ ശ​നി​യാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ അ​ജി​ത് ജോ​ഗി 2016ലാ​ണ് കോ​ണ്‍​ഗ്ര​സ് വി​ട്ട​ത്. ജ​ന​താ കോ​ണ്‍​ഗ്ര​സ് ഛത്തീ​സ്ഗ​ഡ്(​ജെ) എ​ന്ന പേ​രി​ല്‍ പാ​ര്‍​ട്ടി രൂ​പ​വ​ത്ക​രി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​ക്കാ​നാ​യി​ല്ല.

Related Articles

Latest Articles