Thursday, October 15, 2026

‘ഇന്നുവരെ.’സബിയക്കുട്ടിയുടെ വളർച്ച;മനംനിറഞ്ഞ് ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ മാതാപിതാക്കൾ സിയയും സഹദും

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മാതാപിതാക്കളായ സിയ പവലിന്റെയും സഹദിന്റെയും അവരുടെ പൊന്നോമന സബിയക്കുട്ടിയുടെയും ഹൃദയസ്പർശിയായ ജീവിതയാത്ര. സഹദ് ഗർഭിണിയായതു മുതൽ സബിയക്കുട്ടിയുടെ ഇന്നുവരെയുള്ള വളർച്ചയുടെ അപൂർവ്വ ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പങ്കുവെച്ചിരിക്കുകയാണ്. കുഞ്ഞിനെ ദത്തെടുക്കാൻ നിയമം അനുവദിക്കാതിരുന്നപ്പോൾ, തോറ്റുകൊടുക്കാൻ തയ്യാറാകാതെ സഹദ് എന്ന പുരുഷൻ ഗർഭം ധരിക്കാൻ തീരുമാനിച്ചതും, നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നേടിയെടുത്തതും വരെയുള്ള അതിജീവനത്തിന്റെ കഥ. തങ്ങൾ വേർപിരിഞ്ഞെന്ന വ്യാജ വാർത്തകൾക്ക് സിയ നൽകിയ മറുപടിയും ഈ വീഡിയോയിൽ കാണാം. സ്നേഹത്തിന്റെ പുതിയൊരു മാതൃക തീർത്ത ഈ കൊച്ചുകുടുംബത്തിന്റെ വിശേഷങ്ങൾ കാണാം. #siapaval #sahad #sabiyakkutty #transgenderparents #keralanews #malayalamtrending #inspiringstory #lgbtqkerala #survivalstory

Related Articles

Latest Articles