Friday, May 3, 2024
spot_img

ഒന്നാംഘട്ട വോട്ടിംഗ് കഴിഞ്ഞു, തീരുമാനമായി..|EDIT OR REAL|

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഇന്‍ഡി സഖ്യത്തിന്റെ ശക്തമായ സാന്നിദ്ധ്യമുള്ള തമിഴ് നാട്ടില്‍ ഇത് അഗ്നിപരീക്ഷയാണ്. |ELECTION IN TAMILNADU| #election #tamilnadu #bjp #modi #annamalai

Related Articles

Latest Articles