Monday, October 19, 2026

കെ മുരളീധരന്റെ തോല്‍വികളുടെ ചരിത്രം| കോണ്‍ഗ്രസിനോടും തോല്‍വി ഏറ്റു വാങ്ങിയ കെ മുരളീധരന്‍

കൊണ്ടു നടന്നതും നീയേ ചാപ്പാ കൊണ്ടുപോയി കൊന്നതും നീയേ ചാപ്പാ എ്ന്ന അവസ്ഥയിലാണ് ഇപ്പോള്‍ കണ്ണോത്ത് വീട്ടില്‍ മുരളീധരന്‍ ഉളളത്. സേവാദള്‍ തിളക്കത്തോടെ സിപിഎമ്മിന്റെ അതികായനായിരുന്ന ഇമ്പിച്ചി ബാവയെ തോല്‍പ്പിച്ച് തുടങ്ങിയ രാഷ്ട്രീയ ജീവിതം ഇപ്പോള്‍ തല്‍ക്കാലത്തേയ്ക്ക് അവസാനിപ്പിക്കുന്നു എന്നാണ് പുതിയ പ്രഖ്യാപനം.

#congress #kmuraleedharan #thrissur

Related Articles

Latest Articles