Sunday, September 20, 2026

കേരളത്തില്‍ വോട്ടു നേട്ടമുണ്ടാക്കിയത് ബിജെപി മാത്രം| ആകെ വോട്ടില്‍ 3% വര്‍ദ്ധിച്ച് 16ലത്തി

യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് കണക്കുകളില്‍ നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണ്. വോട്ട് ശതമാനത്തില്‍ മൂന്ന് ശതമാനം വര്‍ദ്ധനവുണ്ടായി. പോള്‍ ചെയ്ത വോട്ടുകളില്‍ ബിജെപി നേടിയത്. 16.08 ശതമാനം വോട്ടുകള്‍ ബിജെപി നേടിയെടുത്തു. കഴിഞ്ഞ തവണ ഇത് 13 ശതമാനമായിരുന്നു. #loksabhaelection2024 #kerala #udf #bjp

Related Articles

Latest Articles