Tuesday, May 14, 2024
spot_img

കോവിഡിനെ തുരത്തും, ഉറപ്പ്;ശക്തമായ സംവിധാനങ്ങളുമായി ഇന്ത്യ

ദില്ലി: രാജ്യത്ത് സമൂഹവ്യാപനത്തിനുള്ള സാധ്യതയെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. അടുത്ത പത്ത് ദിവസം വളരെ നിർണായകം ആകുമെന്നാണ് പറയുന്നത്. ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടു.

വിദേശത്തുനിന്നെത്തുന്നവരുടെ വരവ് നിലച്ചിട്ടും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് രാജ്യത്ത് മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പ് വേഗത്തിലാക്കിയത്.

കൂടാതെ കോവിഡ് ബാധിതരെ പരിശോധിക്കാനുള്ള ചികിത്സാ സൗകര്യവും ഉയർത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം.

Related Articles

Latest Articles