Monday, April 29, 2024
spot_img

ജേക്കബ് തോമസിനെ വിടാൻ ഭാവമില്ല

തി​രു​വ​ന​ന്ത​പു​രം : അ​ന​ന​ധി​കൃ​തമായി സ്വ​ത്ത് സ​മ്പാദി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ മു​ന്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി. അ​ടു​ത്ത മാ​സം 30 ന് ​സ​ര്‍​വീ​സി​ല്‍​നി​ന്നും വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ വീ​ണ്ടും അ​ന്വേ​ഷ​ണം.

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ബി​നാ​മി പേ​രി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടി എ​ന്നാ​ണ് കേ​സ്.ഇത് സം​ബ​ന്ധി​ച്ച്‌ ക്രൈം​ബ്രാ​ഞ്ച് ശ​നി​യാ​ഴ്ച കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മെ​ന്നാ​ണ് സൂചന. ഇ​തേ​പ​രാ​തി​യി​ല്‍ നേ​ര​ത്തെ, ജേ​ക്ക​ബ് തോ​മ​സി​ന് എ​തി​രെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.ഇ​തോ​ടെയാണ് ജേ​ക്ക​ബ് തോ​മ​സി​നെ വീ​ണ്ടും സ​സ്പെ​ന്‍​ഡ് ചെ​യ്യാ​നു​ള്ള നീക്കം നടക്കുന്നത്. നി​ല​വി​ല്‍ മെ‍‍‌​റ്റ​ല്‍ ഇ​ന്‍​ട്ര​സ്ട്രീ​സ് എം​ഡി​യാ​ണ് ജേ​ക്ക​ബ് തോ​മ​സ്.

Related Articles

Latest Articles