Friday, October 30, 2026

നയതന്ത്രബാഗേജില്‍ മതഗ്രന്ഥമെത്തിയതില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കസ്റ്റംസ്; ഒരു ഗ്രന്ഥത്തിന് മാത്രം 576 ഗ്രാം തൂക്കമെന്ന് കണ്ടെത്തല്‍

നയതന്ത്രബാഗേജില്‍ മതഗ്രന്ഥമെത്തിയതില്‍ അന്വേഷണം വിപുലമാക്കി കസ്റ്റംസ്. മതഗ്രന്ഥങ്ങളുടെ തൂക്കം കസ്റ്റംസ് പരിശോധിച്ചു. ഒരു മതഗ്രന്ഥത്തിന് മാത്രം 576 ഗ്രാം തൂക്കമെന്ന് കണ്ടെത്തി. ഒരു പാക്കറ്റില്‍ 31 എണ്ണം വച്ച് 7750 മതഗ്രന്ഥങ്ങള്‍ കണ്ടെത്തണം. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് കസ്റ്റംസ് നടത്തി വരുന്നത്.

Related Articles

Latest Articles