Monday, October 5, 2026

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി :രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍, ഇന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ “മന്‍ കി ബാത്ത്” ലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും.രാവിലെ 11 മണിയ്ക്കാണ് പരിപാടി ആകാശവാണി പ്രക്ഷേപണം ചെയ്യുക.

കൊറോണ വൈറസ് വളരെ വേഗം വ്യാപിക്കുകയാണ്.
ഞായറാഴ്ച രാവിലെവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇന്ത്യയില്‍ കോവിഡ് -19 കേസുകളുടെ എണ്ണം 918 ആയി ഉയര്‍ന്നു. ഇതില്‍ 819 സജീവ കേസുകളാണ്. കൊറോണ വൈറസ് ബാധയേറ്റ് ഇതിനോടകം 19 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Related Articles

Latest Articles