Monday, May 6, 2024
spot_img

ഭാരതത്തിൽ തങ്ങൾ സുരക്ഷിതർ…പാക് ഹിന്ദുക്കൾ…അവർക്ക് ദൈവതുല്യൻ മോദിജി…

പാകിസ്താനേക്കാള്‍ സമാധാനപരവും സുരക്ഷിതത്വവും സുഖവും ഇന്ത്യന്‍ മണ്ണിലാണെന്ന് അതിര്‍ത്തി കടന്നെത്തിയ പാക് ഹിന്ദുക്കള്‍. തീര്‍ത്ഥാനടനത്തിനുള്ള വിസയില്‍ എത്തിയ ശേഷം പിന്നീട് രാജ്യം വിടാതിരിക്കുകയും ഒടുവില്‍ ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നതുമായ അനേകരാണ് ഡല്‍ഹിയിലുള്ളത്. പൗരത്വഭേദഗതി നിയമം ഇന്ത്യ പാസ്സാക്കിയപ്പോള്‍ ഇവരുടെ പ്രതീക്ഷ വാനോളം ഉയരുകയും ചെയ്തിരിക്കുകയാണ്. പിറന്ന നാടിനേക്കാള്‍ കൂടുതല്‍ സുഖവും സമാധാനവും സുരക്ഷിതത്വവും ഇന്ത്യയില്‍ കിട്ടുന്നതായി ഇവര്‍ പറയുന്നു.

Related Articles

Latest Articles