Sunday, October 18, 2026

മഞ്ചേരിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു

മലപ്പറം: മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിലിരുന്നന്ന പിഞ്ചു കുഞ്ഞ് മരിച്ചു. 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

കോയമ്പത്തൂരിൽ നിന്നും വന്ന കുട്ടി കോവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്നു. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.

Related Articles

Latest Articles