Tuesday, October 6, 2026

മര്‍ക്കസ് മേധാവി മൗലാന മുങ്ങി.. തൂക്കി അകത്തിടാനുറച്ച് ദില്ലി പോലീസ്..

മര്‍ക്കസ് മേധാവി മൗലാന മുങ്ങി.. തൂക്കി അകത്തിടാനുറച്ച് ദില്ലി പോലീസ്.. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോവിഡ് വ്യാപനത്തിന് കാരണമായ നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനത്തിന്‍റെ മുഖ്യ സംഘാടകന്‍ മൗലാന സാദിനെ പൂട്ടാനുറച്ച് ദില്ലി പോലീസ്..

#Nizamuddin #tablighijamaat #covid19 #covid #IndiaFightsCorona #CoronavirusOutbreakindia #HelpUsToHelpYou

Related Articles

Latest Articles