Tuesday, November 10, 2026

മുല്ലപ്പള്ളീ…വകതിരിവ് നഷ്ടപ്പെട്ടോ?…എന്തൊക്കെ പിണ്ണാക്കാണ് നിങ്ങളീ പറയുന്നത്?…

നിപ രാജകുമാരി എന്ന് പേരെടുത്ത ശേഷം ആരോഗ്യ മന്ത്രി ഇപ്പോള്‍ കൊവിഡ് റാണി എന്ന പദവിക്കായി ശ്രമിക്കുകയാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. നിപ പടര്‍ന്നുപിടിച്ച സമയത്ത് ഗസ്റ്റ് ആര്‍ട്ടിസ്റ്റായി അവിടെ തമ്പടിച്ച ആരോഗ്യ മന്ത്രി പേരെടുക്കാനാണ് ശ്രമിച്ചത്. നിപ പ്രതിരോധത്തിന്റെ യഥാര്‍ത്ഥ ക്രെഡിറ്റ് ആത്മാര്‍ത്ഥമായി സേവനം ചെയ്ത ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related Articles

Latest Articles