Sunday, October 25, 2026

യുവതിയുടെ പരാതി; വി ഡി സതീശനെതിരേ കേസ്

തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ വി.ഡി. സതീശന്‍ എംഎല്‍എ ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. ആലുവ റൂറല്‍ പോലീസ് സൂപ്രണ്ടിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും എം.സി.ജോസഫൈന്‍ അറിയിച്ചു.

Related Articles

Latest Articles