Wednesday, October 7, 2026

യു എ ഇ ൽ കോവിഡ് ബാധിതർ 405

ദുബൈ: യു.എ.ഇയില്‍ 23 ഇന്ത്യക്കാരടക്കം 72 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥി ഥിരീകരിച്ചതായി ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യു.എ.ഇയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 405 ആയി.

അതേസമയം യുഎഇയില്‍ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 3 പേര്‍ പൂര്‍ണമായും സുഖം പ്രാപിച്ചതായി മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് കൊറോണ വൈറസില്‍ നിന്നും പൂര്‍ണ്ണമായും സുഖം പ്രാപിച്ചവരുടെ എണ്ണം 55 ആയി.രണ്ട്​ ബംഗ്ലാദേശികള്‍ക്കും ഒരു പാകിസ്​താനിക്കുമാണ്​ സുഖം പ്രാപിച്ചത്​.

Related Articles

Latest Articles