Sunday, May 19, 2024
spot_img

ലൈ​ഫ് മിഷന്‍ വിവാദം; ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ഇ​ഡി​യു​ടെ നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മിഷന്‍ വിവാദത്തില്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ നോ​ട്ടീ​സ്. ലൈ​ഫ് പ​ദ്ധ​തി​ക്ക് കേ​ന്ദ്രാ​നു​മ​തി തേ​ടി​യി​രു​ന്നു​വോ എ​ന്നും അ​നു​മ​തി ല​ഭി​ച്ചു​വെ​ങ്കി​ല്‍ ഫ​യ​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും നോ​ട്ടീ​സി​ല്‍ ഇ​ഡി വ്യ​ക്ത​മാ​ക്കി.

ക​രാ​ര്‍ തു​ക എ​ങ്ങ​നെ കൈ​മാ​റ്റം ചെ​യ്തു​വെ​ന്ന് അ​റി​യി​ക്ക​ണമെന്നും നി​യ​മോ​പ​ദേ​ശ​വും മി​നി​ട്ട്‌​സും ഉ​ള്‍​പ്പ​ടെയുളള രേ​ഖ​ക​ള്‍ കൈ​മാ​റ​ണ​മെ​ന്നും ഇ​ഡി നോ​ട്ടീ​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Latest Articles