Tuesday, May 14, 2024
spot_img

ലോക്ക്ഡൗൺ കാലം സിനിമാക്കാർക്ക് കഷ്ടകാലം

ലോ​ക്ക്ഡൗൺ മ​ല​യാ​ള​മ​ട​ക്ക​മു​ള​ള സി​നി​മാ വ്യ​വ​സാ​യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഷൂ​ട്ടി​ങ്ങു​ക​ള് നി​ർത്തി​വ​ച്ച​തോ​ടെ നൂ​റു​ക​ണ​ക്കി​ന് കോ​ടി രൂ​പ​യാ​ണ് മ​ല​യാ​ള സി​നി​മ​യ്ക്കു മാ​ത്രം ന​ഷ്ടം. നൂ​റു കോ​ടി ചെ​ല​വി​ൽ നി​ർമ്മിച്ച മോ​ഹ​ൻലാൽ ചി​ത്രം മ​ര​യ്ക്കാ​ര് – അ​റ​ബി​ക്ക​ട​ലി​ന്റെ സിം​ഹം എ​ന്ന ചി​ത്രം അ​ട​ക്ക​മു​ള്ള​വ​യാ​ണ് പെ​ട്ടി​യി​ലാ​യി​രി​ക്കു​ന്ന​ത്.

ഈ സി​നി​മ​ക​ൾ എ​ന്ന് തി​യെ​റ്റ​റു​ക​ളി​ല് എ​ത്തു​മെ​ന്ന് പ​റ​യാ​നാ​കാ​ത്ത അ​വ​സ്ഥയാണ്. വേ​ന​ല​വ​ധി​ക്കാ​ലം സി​നി​മ​യ്ക്കു ന​ല്ല കാ​ല​മാ​കേ​ണ്ട​താ​ണ്. സിനിമകൾ പുറത്തിറക്കാനാകാതെ ആശങ്കയിലാണ് അണിയറപ്രവർത്തകർ.

Related Articles

Latest Articles