Tuesday, November 3, 2026

വാക്കുകൾ പതറി മുഖ്യൻ.. ചോദ്യങ്ങളെല്ലാം സർക്കാരിൻ്റെ നേർക്ക്..

വാക്കുകൾ പതറി മുഖ്യൻ.. ചോദ്യങ്ങളെല്ലാം സർക്കാരിൻ്റെ നേർക്ക്.. ശിവശങ്കറിനെ ന്യായീകരിക്കുമ്പോൾ തന്നെ മുഖ്യൻ്റെ ഓഫിസിലിരുന്നു നോക്കിയാൽ കാണാവുന്ന കസ്റ്റംസ് ഓഫിസിൽ വിശ്വസ്തനായ തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കള്ളക്കടത്തു കേസിൽ ചോദ്യശരങ്ങൾ നേരിടുകയാണ്.

Related Articles

Latest Articles