Tuesday, October 6, 2026

ശബരിമലയിൽ ഭഗവാൻ അയ്യപ്പൻ കാര്യങ്ങൾ തീരുമാനിക്കും…അങ്ങനെയല്ലേ വരൂ…

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ശബരിമലയില്‍ ഉത്സവം മാറ്റി. ആചാരാനുഷ്ഠാനങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും അവ കൃത്യമായി നടക്കുമെന്നും ദേവസ്വം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മിഥുനമാസ പൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഇക്കാര്യത്തില്‍ തന്ത്രിയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതായി ദേവസ്വം മന്ത്രി പറഞ്ഞു.ഇതോടെ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തന്ത്രിയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയുമായിരുന്നു.

Related Articles

Latest Articles