Featured

ശവങ്ങളുടെ കൂടെ 48 മണിക്കൂർ മോർച്ചറിയിൽ; മഹാവീരചക്ര നേടിയ ആദ്യ മലയാളി

കേരളം അവഗണിച്ച ധീരൻ. മഹാവീരചക്ര നേടിയ ആദ്യ മലയാളി. മരിച്ചുവെന്ന് കരുതി 48 മണിക്കൂർ ശവങ്ങളുടെ കൂടെ മോർച്ചറിയിൽ. രാജ്യം കണ്ട യുദ്ധവീരൻ ഇതിനൊക്കെയുള്ള ഏക ഉത്തരം ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്.

1971 ലെ ഇന്തോ- പാക് യുദ്ധത്തിൽ ലാഹോ റിലെ പാക്കിസ്ഥാൻ സൈനിക പോസ്റ്റ് പിടി ച്ചെടുത്തതിലൂടെയാണ് അദ്ദേഹം ശ്രദ്ധേയ നായത്. ഈ യുദ്ധത്തിലെ പ്രകടനത്തെ മാനിച്ചാണ് രാജ്യം, ജീവിച്ചിരിക്കേ പരമോന്നത സൈനിക ബഹുമതികളിലൊന്നായ മഹാവീര ചക്ര നൽകി അദേഹത്തെ ആദരിച്ചത്.

ജീവിച്ചിരിക്കുന്ന സൈനികർക്ക് അപൂർ വമായി മാത്രമാണ് മഹാവീര ചക്ര ലഭിക്കു ന്നത്. മഹാവീര ചക്ര ലഭിച്ച ഏക മലയാളിയും അദ്ദേഹമാണ്.

1971 ഡിസംബർ 16 ന് രാത്രി ബസന്തറിൽ പാക്സൈന്യത്തോട് നേർക്കുനേർ പൊരു തിയ ഇന്ത്യൻ സൈന്യത്തിൽ മദ്രാസ് റജിമെന്റിലെ ഒരു ബറ്റാലിയനിലെ പ്ലാറ്റൂൺ കമാൻഡർ ആയിരുന്നു ഹവിൽദാർ ടി. ഫിലിപ്പോസ്. പാക്കിസ്ഥാൻ സൈനിക പോസ്റ്റ് പിടിക്കുന്നതിന് വേണ്ടി നടത്തിയ കടുത്ത പോരാട്ടത്തിൽ ഇന്ത്യൻ സൈന്യത്തിൽ നിരവ ധിപ്പേർ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തു.പാക്കിസ്ഥാന്റെ സൈനിക പോസ്റ്റ് ഫിലിപ്പോസിന്റെ നേതൃത്വത്തിൽ പിടിച്ചെ ടുത്തതിന് പിന്നാലെ കടുത്ത തിരിച്ചടി അവരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ അവശേഷിച്ച ആളുകളുമായി ഫിലിപ്പോ സിന്റെ നേതൃത്വത്തിൽ യുദ്ധം തുടർന്നു. ഇതിനിടെ വെടിയേറ്റ് ഫിലിപ്പോസിന് ഗുരുതരമായി പരുക്കേറ്റു. എന്നിട്ടും അദ്ദേഹം പിന്മാറിയില്ല. ഫിലിപ്പോസിന്റെ പോരാട്ടവീര്യം അവശേഷിച്ച വിരലിൽ എണ്ണാവുന്ന സൈനികരെയും ഉത്തേജിപ്പിച്ചു. അവർ സംഘടിതമായി തിരിച്ചടിച്ച് പിടിച്ചു നിന്നു.
പരുക്കേറ്റ് വീണ ഫിലിേപ്പാസ് മരിച്ചതായി കരുതി രണ്ട് ദിവസം മൃതദേഹങ്ങൾ കൊപ്പം മോർച്ചറിയിൽ സൂക്ഷിച്ചു. പിന്നീട് ജീവനുണ്ടെ ന്ന് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയും തുടർചികിൽസയിലൂടെ ജീവൻ തിരിച്ചു കിട്ടുകയുമായിരുന്നു.

1971 ല് പാകിസ്ഥാന്റെ വെടിയേറ്റ് മരിച്ചെന്ന് കരുതി രണ്ട് ദിവസ൦ മോ൪ച്ചറിയിൽ സൂക്ഷിച്ചശേഷ൦ പുറത്തെടുത്ത അദ്ദേഹ൦ മരിച്ചത് പിന്നീട് 47 വ൪ഷങ്ങൾക്ക് ശേഷ൦( 8 ജൂൺ 2018).

മറ്റ് സംസ്ഥാനങ്ങളിൽ മഹാവീര ചക്ര തോമസ് ഫിലിപ്പിന്റെ പേരിൽ നിരവധി പാലങ്ങളും റോഡുകളും ഉണ്ടായിരു ന്നെങ്കിലും കേരളം ആ ധീര സൈനികനെ അവഗണിച്ചു.

പല സ൦സ്ഥാനങ്ങളിലെ സ്കൂൾ പാഠപുസ്ത കങ്ങളിലു൦ ക്യാപ്റ്റ൯ ഫിലിപ്പോസിന്റെ വീരകഥ പഠിക്കാനുണ്ടെന്നറിയുമ്പോഴാണ് നമ്മൾ മലയാളിയുടെ പ്രബുദ്ധതയു൦ ദേശസ്നേഹവു൦ എവിടെ നില്ക്കുന്നു എന്ന് മനസ്സിലാകുന്നത്. ദേശ സ്നേഹികളേയും യുദ്ധവീരൻമാരേയും ധീര ദേശാഭിമാനിക ളേയും കേരളം എന്നെന്നും അവഗണിച്ചിട്ടേയുള്ളു എന്നതിന് ഇതിൽ കൂടുതൽ തെളിവുകൾ വേണോ?

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

22 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

1 day ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

1 day ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

1 day ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 days ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 days ago