Saturday, October 31, 2026

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം . ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി വി വിജയനാണ്(61) മരിച്ചത്. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. അര്‍ബുദ രോഗിയായിരുന്നു വിജയന്‍.

സം​​​സ്ഥാ​​​ന​​​ത്ത് ​​​ഇ​​​ന്ന​​​ലെ​​​ 11​ ​പേ​രു​ടെ​ ​മ​ര​ണം​ ​കോവിഡ് ​മൂ​ല​മാ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചിരുന്നു.​ ​മു​ന്‍​ ​ദി​വ​സ​ങ്ങ​ളി​ല്‍​ ​മ​രി​ച്ച​വ​രും​ ​ഇ​തി​ല്‍​ ​ഉ​ള്‍​പ്പെ​ടു​ന്നു.​ ​ എന്നാൽ ഔ​ദ്യോ​ഗി​ക​ ​റി​പ്പോ​ര്‍​ട്ടുകൾ ഒന്നും ​വ​ന്നി​ട്ടി​ല്ല.​ ​ഇ​ന്ന​ലെ​ 927​​​ ​​​പേ​​​ര്‍​​​ക്ക് ​​​രോഗം ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​ല്‍​​​ 733​​​ ​​​പേ​​​രും​​​ ​​​സമ്പർക്ക ​​​ ​​​രോ​​​ഗി​​​ക​​​ളാ​​​ണെ​​​ന്ന് ​​​മ​​​ന്ത്രി​​​ ​​​കെ.​​​കെ.​​​ശൈ​​​ല​​​ജ​​​ ​​​അ​​​റി​​​യി​​​ച്ചു.​ 67​​​പേ​​​രു​​​ടെ​​​ ​​​ഉ​​​റ​​​വി​​​ടം​​​ ​​​വ്യ​​​ക്ത​​​മ​​​ല്ല.​​​ ​​​ആ​​​കെ​​​ ​​​രോ​​​ഗ​​​ബാ​​​ധി​​​ത​​​ര്‍​​​ 19,025​​​ആ​​​യി.​​​ 16​​​ ​​​ആ​​​രോ​​​ഗ്യ​​​ ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ക്കും​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​രോ​​​ഗം​​​ ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ചു

Related Articles

Latest Articles