Monday, October 5, 2026

സ്പ്രിൻക്ലർ, കേന്ദ്ര സർക്കാർ അറിഞ്ഞ കാര്യമല്ല; കെ സുരേന്ദ്രൻ

കൊച്ചി: സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

പൗരന്‍മാരുടെ ആരോഗ്യ വിവരം അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തിയ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കണമെന്നാശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി ബഹുജനപ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സ്പ്രിങ്ക്‌ളര്‍ കരാറില്‍ ഒപ്പുവച്ചത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ്. സംസ്ഥാനം, ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മേഖല, ഏര്യ തുടങ്ങിയ കമ്മിറ്റി ഓഫീസുകളില്‍ അഞ്ച് നേതാക്കള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി സമരം ചെയ്യും. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ സമരം നയിക്കും.

Related Articles

Latest Articles