തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് ഇന്ന് ഉണ്ടാകാൻ സാധ്യത. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാക്കും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുക.
സ്വപ്നയില് നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് മുൻപ് കൊച്ചിയിൽ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണ്ണക്കടത്തു കേസില്‍ ശിവശങ്കറിന്റെപങ്കാളിത്തത്തെ കുറിച്ച് ആഴത്തിലുള്ള അന്വേഷണമാണ് എന്‍ഫോഴ്സ്മെന്റ് നടത്തിയിരുന്നത്.
ആദ്യം തിരുവനന്തപുരത്തെ വീട്ടിലെത്തി ആയിരുന്നു എന്‍ഫോഴ്സ്മെന്റ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്.

