Saturday, April 27, 2024
spot_img

ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഭീകരതയുടെ നട്ടെല്ലില്ലായ്മ ഒളിച്ചുകയറിയിട്ട് 18വര്‍ഷങ്ങള്‍…

2001 ഡിസംബർ 23 ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് പാകിസ്താന്റെ ഒത്താശയോടെ ലഷ്കർ ഇ തോയ്ബയും ജെയ്ഷ് ഇ മൊഹമ്മദും നട്ടെല്ലില്ലാത്ത 5 തീവ്രവാദികളെ വിട്ടത്.9 വിലപ്പെട്ട ജീവനാണ് അന്ന് നഷ്ടപ്പെട്ടത്.ലോകത്തെപ്പോലും നടുക്കിയ ഭീകരരെ സുരക്ഷാ സേന വധിച്ചു.

Related Articles

Latest Articles