Friday, October 16, 2026

മഹാരാഷ്ട്രയിൽ പുതിയ 6 രോഗികൾ കൂടെ

മുംബൈ : മഹാരാഷ്ട്രയില്‍ ഇന്ന് ആറ് കൊവിഡ് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 159 ആയി.
ഓരോ ദിവസവും കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധ നവ് ആശങ്കകള്‍ ഉണര്‍ത്തുന്നെണ്ടെങ്കിലും കനത്ത ജാഗ്രതയാണ് സംസ്ഥാനത്ത് ഉടനീളം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടത്തും പൊലീസും ജനങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലവിലുണ്ട്.

Related Articles

Latest Articles