Monday, April 29, 2024
spot_img

താലിബാൻ ഭരണത്തിൽ അഫ്ഗാൻ സ്ത്രീകൾ പ്രതിസന്ധിയിൽ, അധികാരത്തിലെത്തിയതിനു ശേഷം 25 ശതമാനം സ്ത്രീകൾക്ക് ജോലി നഷ്ടമായെന്ന് റിപ്പോർട്ട്

കാബൂൾ : അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്ത ശേഷം 25 ശതമാനം സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെയുള്ള കണക്കനുസരിച്ച് 25 ശതമാനം സ്ത്രീകൾക്കാണ് തൊഴിൽ നഷ്ടമായത് .

പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നതിലും സ്ത്രീകൾ ജോലി ചെയ്യുന്നതിതും താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു. സ്ത്രീകൾക്കെതിരെയുള്ള താലിബാന്റെ ക്രൂരത ഇപ്പോഴും തുടരുകയാണ്

Related Articles

Latest Articles