Tuesday, September 22, 2026

ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവം; കൊലപാതകം എന്ന് പോലീസ്

കടവന്ത്രയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പോലീസ്. ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഉറക്കക ഗുളിക നല്‍കിയ ശേഷം കഴുത്തില്‍ ഷൂ ലെയ്‌സ് കെട്ടിയാണ് കൊലപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. നാരായണനെ എറണാകുളം ജനറല്‍ ആശുപത്രിലേക്ക് മാറ്റി.

Related Articles

Latest Articles