Sunday, September 20, 2026

320 കോടിയുടെ ഇടപാട് ! | INDIA FRANCE DEAL

റഫാൽ യുദ്ധവിമാനങ്ങൾക്ക് പുറമെ ഫ്രാൻസുമായി മറ്റൊരു വമ്പൻ പ്രതിരോധ ഇടപാടിന് ഒരുങ്ങി ഇന്ത്യ. 320 കോടി രൂപ യുടെ ഇടപാടിനാണ് കളമൊരുങ്ങുന്നത്. ​#india #france #scalpcruisemissile #MalayalamNews #LatestNewsUpdatesMalayalam

Related Articles

Latest Articles