Thursday, September 24, 2026

345 ഇന്ത്യക്കാർ സുരക്ഷിതമായി നാട്ടിലെത്തി

ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ ഇരയായി മാറിയ സാധാരണ തൊഴിലാളികളുടെ അതിജീവന കഥയാണ് ഇത്. യുദ്ധത്തിന്റെ നടുവിൽ നിന്ന് ജീവനോടെ മടങ്ങിയെത്തിയ ഇവർക്കിത് ഒരു പുനർജന്മം തന്നെയാണ്. ലോകത്തിന്റെ ഏത് കോണിലായാലും ഇന്ത്യക്കാരെ സംരക്ഷിക്കാൻ രാജ്യം സന്നദ്ധമാണെന്ന സന്ദേശം ഈ രക്ഷാപ്രവർത്തനം വീണ്ടും ഉറപ്പിക്കുന്നു. #india #iran #indianrescue #evacuation #modigovernment #jaishankar #armenia #worldnews #breakingnews #indianfishermen #rescueoperation #geopolitics #middleeasttension #iranisrael #indiandiplomacy #indiannews #latestnews #tamilnadu #kerala #tatwamayinews

Related Articles

Latest Articles