Sunday, May 19, 2024
spot_img

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം;പ്രയാജം നാമജപ യജ്ഞവേദിയിലെത്തി പത്തനംതിട്ട ജില്ലാ കളക്ടർ ഡോ: ദിവ്യ എസ് അയ്യർ

തിരുവാറന്മുള: അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ ഭാഗമായി നടക്കുന്ന പ്രയാജം നാമജപ യജ്ഞവേദിയിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ: ദിവ്യ എസ് അയ്യർ എത്തി. തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിലാണ് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം നടക്കുന്നത്.

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രസമിതിയുടെ നേതൃത്വത്തിലാണ് സത്രം നടക്കുന്നത്. സത്രത്തിന് മുന്നോടിയായി ഏപ്രിൽ 21 ന് ആരംഭിക്കുന്ന വൈശാഖ മാസാചരണം മെയ് 19 ന് അവസാനിക്കും.

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയ കാഴ്ചകൾ ഭക്തജനങ്ങൾക്ക് തത്വമയി നെറ്റ് വർക്കിലൂടെ വീക്ഷിക്കാം.

http://bit.ly/3Gnvbys

Related Articles

Latest Articles