Wednesday, May 15, 2024
spot_img

പാവങ്ങളുടെ പിച്ച ചട്ടിയിൽ കൈയിട്ട് വാരി കോൺഗ്രസ്‌ നേതാക്കൾ.. സമൂഹ അടുക്കളയുടെ മറവിൽ കൊച്ചിയിൽ കോൺഗ്രസ്‌ കൗൺസിലർമാർ വ്യാപക പണപിരിവ് നടത്തുന്നു. ഇടപ്പള്ളി സോണൽ ഓഫീസിൽ നടത്തുന്ന സമൂഹ അടുക്കളയിലേക്ക് എന്ന പേരിലാണ് പിരിവ്..

Related Articles

Latest Articles