Thursday, May 9, 2024
spot_img

രാജ്യത്തിന് കേരളം മാതൃകയാകുമ്പോൾ ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി ഇന്ത്യ.. കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യയില്‍ നമ്പർ വണ്‍ കേരളമാണ്. 394 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഭേദമായി വീട്ടിലേക്ക് പോയത് 245 പേര്‍. രണ്ട് മരണവും. ഇപ്പോള്‍ ചികില്‍സയിലുള്ളത് 147 പേരും.

Previous article
Next article

Related Articles

Latest Articles