Wednesday, September 30, 2026

കോവിഡ് 19 നെ പൊരുതിത്തോൽപ്പിച്ച മലയാളി നേഴ്സ് ആദ്യമായി അനുഭവങ്ങൾ തുറന്നു പറയുന്നു.. തത്വമയി ന്യൂസിനോട്.. പിറവം സ്വദേശിയായ സുപ്രിയ പണിക്കർ.. സുപ്രിയ അയർലണ്ടിൻ്റെ തലസ്ഥാനമായ ഡബ്ലിനിൽ കഴിഞ്ഞ 12 വര്ഷമായി കുടുംബത്തോടൊപ്പം താമസിക്കുകയാണ് . ഡബ്ളിനിലിലെ മാറ്റർ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സായ സുപ്രിയക്ക് ഇക്കഴിഞ്ഞ മാർച്ച മാസത്തിലാണ് കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിക്കുന്നത്.. അതെ തുടർന്ന് ക്വറൻ്റെയിനിൽ കഴിഞ്ഞ സുപ്രിയ ഇപ്പോൾ രോഗത്തെ അതിജീവിച്ചു വീണ്ടും ജോലിയിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ്.. സുപ്രിയ ഇപ്പോൾ ഇപ്പോൾ തത്വമയി ന്യൂസിനൊപ്പം ചേരുകയാണ്..

Related Articles

Latest Articles