Monday, May 6, 2024
spot_img

രാജ്യത്ത് കോവിഡ് വ്യാപിക്കാനുള്ള കാരണങ്ങളിലൊന്നായ ദല്‍ഹി നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തെ സംബന്ധിച്ച ചോദ്യം ഉള്‍പ്പെടുത്തിയതിന് പിഎസ്‌സിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ ഇടതു സര്‍ക്കാരിന്റെ പ്രതികാര നടപടി. ചോദ്യം ഉള്‍പ്പെടുത്തിയതിന് മൂന്നു ഉദ്യോഗസ്ഥരെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്തു.

Related Articles

Latest Articles