Sunday, June 16, 2024
spot_img

വനം വകുപ്പ് സ്വന്തം ജീവനക്കാരോട് ചെയ്യുന്നതെന്തെന്നാൽ…
ജോലിയില്‍ കയറി ഇരുപത് വര്‍ഷം പിന്നിടുമ്പോഴും നിയമനം ലഭിച്ച അതേ തസ്തികയില്‍ തുടരാനാണ് വനം വകുപ്പിലെ ചില ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ വിധി. സര്‍ക്കാര്‍ സര്‍വ്വീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടന്നിട്ടും കോടതി വിധി വന്നിട്ടും നിലപാട് മാറ്റാതെ വനം വകുപ്പ്. ജില്ലാ തലത്തിലെ നിയമനം സര്‍ക്കിളാക്കിയാണ് വകുപ്പ് മറികടന്നത്.

Related Articles

Latest Articles