Thursday, September 24, 2026

സി ദിവാകരൻ തോൽക്കും എന്ന് സിപിഎം സൈബർ സെൽ. സിപിഎം സൈബർ സെൽ റിപ്പോർട്ട് ശരിയായാൽ ഇടത് മുന്നണിയിലെ പൊട്ടിത്തെറി

സി ദിവാകരൻ തോൽക്കും എന്ന് സിപിഎം സൈബർ സെൽ. തിരുവനന്തപുരത്ത് വിജയിക്കുന്ന സ്ഥാനാർത്ഥി ആര്? സിപിഎം സൈബർ സെൽ റിപ്പോർട്ട് ശരിയായാൽ ഇടത് മുന്നണിയിലെ പൊട്ടിത്തെറി നിയന്ത്രിക്കാൻ സിപിഎമ്മിന് പെടാപാടാകും.

Related Articles

Latest Articles