Friday, December 26, 2025

കള്ളത്തരം കോൺഗ്രസിന്റെ കൂടപ്പിറപ്പെന്ന് വീണ്ടും തെളിയിച്ചു; ഡോ ബി ആര്‍ അംബേദ്കറുടെ ചെറുമകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്നത് വ്യാജവാര്‍ത്ത

ഡോ ബി ആര്‍ അംബേദ്കറുടെ ചെറുമകനായ ആനന്ദ്‌രാജ് അംബേദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച്‌ കോണ്‍ഗ്രസിനെതിരെ റിപ്പബ്ലിക്കന്‍ സേന പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രചരണവിഭാഗം നല്‍കിയ വാര്‍ത്താ കുറിപ്പിലാണ് ആനന്ദ്‌രാജ് കോണ്‍ഗ്രസില്‍ ചേരും എന്ന് ഉണ്ടായിരുന്നത്.മെയ് 4ന് നല്‍കിയ വാര്‍ത്താ കുറിപ്പില്‍ തെറ്റ് സംഭവിച്ചുവെന്ന് ദില്ലിയിലെ കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചു.

Related Articles

Latest Articles