Monday, November 16, 2026

കുട്ടിക്കടത്തലിന്റെ മറവില്‍ സംസ്ഥാനത്ത് മതം മാറ്റല്‍ ശക്തമാകുന്നു.

കുട്ടിക്കടത്തലിന്റെ മറവില്‍ സംസ്ഥാനത്ത് മതം മാറ്റല്‍ ശക്തമാകുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കടത്തുന്ന പ്രവണത ഇപ്പോള്‍ സംസ്ഥാനത്ത് കൂടിവരികയാണ്. സന്നദ്ധ സംഘടനകളുടെ മറവിലാണ് കുട്ടിക്കടത്തല്‍ വ്യാപകമാകുന്നത്.

Related Articles

Latest Articles