കോട്ടയം: കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി ആൽവിൻ സാം ഫിലിപ്പ് ( 18 ) ആണ് സുഹൃത്തുകൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ മീനച്ചിലാറ്റിൽ മുങ്ങി മരിച്ചത്.
സുഹൃത്തുകൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്.സാമിനെ രക്ഷിക്കാൻ ശ്രമ൦ നടത്തിയെങ്കിലു൦ നടന്നില്ല.മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു.