Wednesday, January 7, 2026

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; ഗർഭിണിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം; അപകടം വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തുന്നതിന് തൊട്ട്മുമ്പ്

കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാർ തീപ്പിടിച്ച് കത്തി നശിച്ചു. ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്

Related Articles

Latest Articles