Monday, May 27, 2024
spot_img

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ തേടി സിന്ധുവും സായ് പ്രണീതും ഇന്നിറങ്ങും; മത്സരം ഉച്ചയ്ക്ക് ശേഷം

സ്വിറ്റ്സര്‍ലണ്ട്: ലോക ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പിന്‍റെ സെമി ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധുവും ബി സായ് പ്രണീതും ഇന്ന് ഇറങ്ങും. വനിതാസിംഗിള്‍സ് സെമിയില്‍ സിന്ധുവിന് എതിരാളി ചൈനയുടെ ചെന്‍ യൂ ഫെയിയാണ്. ഉച്ചയ്ക്ക് 2.30നാണ് മത്സരം. പുരുഷ സിംഗിള്‍സ് സെമിയില്‍ ഇന്ത്യയുടെ ബി സായ് പ്രണീത് ജപ്പാന്‍റെ കെന്‍റോ മൊമോട്ടയെ നേരിടും. വൈകീട്ട് 4.10നാണ് മത്സരം.

Related Articles

Latest Articles