Monday, January 12, 2026

കുപ്രസിദ്ധ ഡി വൈ എസ് പി….. ഇരയെ പറ്റി അശ്ലീലം പറഞ്ഞയാള്‍

ആരാണ് ഈ ഡി വൈ എസ് പി എം.ജെ സോജന്‍- വാളയാറില്‍ ദളിത് സഹോദരിമാര്‍ ലൈംഗിക പീഢനത്തിന് ഇരയായി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.കേസില്‍ പ്രതികളെ വെറുതെ വിട്ടത് തെളിവുകള്‍ ശേഖരിക്കുന്നതില്‍ വന്ന അഭാവം കാരണമായിരുന്നു.സംഭവത്തില്‍ ഗുരുതരവീഴ്ച സംഭവിച്ചത് എം ജെ സോജന്‍ എന്ന അന്വേഷണ ഉദ്യോഗസ്ഥാനാണ്.

Related Articles

Latest Articles