കൊച്ചി: ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കി ഹൈക്കോടതി. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇരുമുടിക്കെട്ടില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിര്‍ദേശം നല്കി.
തിരുവിതാംകൂര്‍,കൊച്ചി ,മലബാര്‍ ,ഗുരുവായൂര്‍ ,കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ നിര്‍ദേശം .
കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്