കർണ്ണാടകയിലെ വനിതകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘ശക്തി സ്‌കീം’ വഴി 564.10 കോടി സൗജന്യ യാത്രകൾ സാധ്യമാക്കിയെന്നും ഇത് ലോക റെക്കോർഡാണെന്നും അവകാശപ്പെട്ട് സിദ്ധരാമയ്യ ഇട്ട പോസ്റ്റിൽ വിവാദം.ഈ റെക്കോർഡ് നൽകിയ സ്ഥാപനമായ ‘ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്’ (LBWR) 2025 ജൂലൈ 15-ന് തന്നെ പിരിച്ചുവിട്ടതായി യുകെയിലെ കമ്പനീസ് ഹൗസിലെ രേഖകൾ വ്യക്തമാക്കി ഇതോടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികത സംശയത്തിലായി. |siddaramaiah| |karnataka| |socialmedia| #ShaktiScheme #Siddaramaiah #FakeRecord KarnatakaPolitics #WorldRecordScam #LBWR #CongressEmbarrassment #TransportScheme #FactCheck, #tatwamayinews,

