പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ രംഗത്ത്. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള കഴിവില്ലെന്ന് പറഞ്ഞ മിൽബെൻ, അദ്ദേഹം തന്റെ ‘ഐ ഹേറ്റ് ഇന്ത്യ’ യാത്ര പുനരാരംഭിക്കുന്നതാണ് നല്ലതെന്നും പരിഹസിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള പക്വതയില്ലെന്നും മിൽബെൻ തുറന്നടിച്ചു. |RAHUL GANDHI| |MARY MILLBEN| |PM MOD| #MaryMillben #RahulGandhi #PMModi #IndianPolitics #PoliticalControversy #UnfitForPM #CongressVsBJP #MillbenOnRG #Bharat #tatwamayinews

