രാജസ്ഥാനിൽ വൻ സ്‌ഫോടകവസ്‌തു ശേഖരം പിടികൂടി. പിടിച്ചെടുത്തത് 10000 കിലോഗ്രാം അമോണിയം നൈട്രേറ്റ് ! ഒരാൾ പിടിയിൽ ! അന്വേഷണം ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ I 10000 KG AMMONIUM NITRATE CAPTURES FROM RAJASTHAN #ammoniumnitrate #rajsthan #raidinrajasthan #tatwamayinews

