Friday, October 2, 2026

ഇ ഡിയെ തൊട്ട തൃണമൂൽ നേതാവ് തീഹാറിൽ മുക്രിയിടുന്നു !!

പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതിയും മുൻ തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷാജഹാൻ ഷെയ്ഖിന്റെ തടവറയിലെ ജീവിതം നിയമം കയ്യിലെടുക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പായി മാറുകയാണ്. ഒരു കാലത്ത് സന്ദേശ്ഖാലി എന്ന പ്രദേശത്തെ അപ്രഖ്യാപിത രാജാവായി വാണിരുന്ന, സ്വന്തം ഗുണ്ടാപ്പടയെ ഉപയോഗിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന ഒരു ഏകാധിപതി ഇന്ന് തീഹാർ ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ സർവ്വ പ്രതാപവും നഷ്ടപ്പെട്ട് കഴിയുകയാണ്. കേന്ദ്ര ഏജൻസികളെപ്പോലും വെല്ലുവിളിക്കാൻ മടിക്കാതിരുന്ന ഇയാൾക്ക് ഇന്ന് കോടതികളിൽ നിന്നും നിയമവ്യവസ്ഥയിൽ നിന്നും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം #sandeshkhali #sheikhshahjahan #edenforcementdirectorate #westbengal #tmcleader #judicialcustody #pds_scam #cbiinvestigation #lawandorder #criminaljustice #politicalviolence #scamcase #calcuttahighcourt #bailrejected #strongman #legalaction #centralagencies #accountability #noretreat #tatwamayinews

Related Articles

Latest Articles