Thursday, September 24, 2026

ജോസഫ് വിജയ് എന്ന PR ബിംബം തകരുന്നോ ?

തമിഴ്‌നാട്ടിൽ ഭരണത്തിലുള്ള പരിചയക്കുറവും , തുടക്കക്കാരുടെ പാളിച്ചകളും മറയ്ക്കുവാൻ വിജയ് സർക്കാർ വ്യാജ പ്രചാരണങ്ങളെ ആയുധമാക്കുന്നോ ? അണികളായി മാറിയ ആരാധകരും , പാർട്ടിയിൽ കടന്നു കൂടിയ ബാഹ്യശക്തികളും വിജയ്ക്ക് ബാധ്യതയോ ? ഒരവലോകനം !

Related Articles

Latest Articles